ചെങ്ങന്നൂർ: തിട്ടമേൽ സംസ്കൃതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചുമതലയിൽ തിട്ടമേൽ ഭഗവതി ക്ഷേത്രത്തിൽ മഹാ ചണ്ഡികാ ഹോമം 16 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ നടത്തും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽ മഠം സ്വാമിയാർ പൂജനീയ അച്യുത ഭാരതി കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാന അർച്ചക ബ്രഹ്മശ്രീ കെ എൻ നരസിംഹ അഡിക എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. ......
ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പ്രഭാത് ടൂറിസ്റ്റ് ഹോമിൽ വെച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നടന്നു. അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ആർ. ......
ചെങ്ങന്നൂര്‍: അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂര്‍ ക്യാമ്പില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രാത്രിയില്‍ ഭക്ഷണം ക്രമീകരിച്ച് വിതരണം ചെയ്യുന്നതിന് താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. മകര വിളക്ക് ദിവസം പ്രാദേശിക അവധി പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ പ്രഖ്യാപിക്കണമെന്ന് കളക്ടറോട് യോഗം ആവശ്യപ്പെട്ടു. ......
മുളക്കുഴ: സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വിത്തുകൾക്ക് വേണ്ടിയുള്ള പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം വികാരി ഫാ. എല്വിന് തോമസ് നിർവഹിച്ചു. ......
ആലപ്പുഴ: തിരക്ക് പിടിച്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായതിന്റെ പിന്നിൽ രാഷ്ട്രീയ ഭീഷണി എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ......
ചെങ്ങന്നൂർ: ചെറിയനാട് , പുലിയൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാറമേൽ പടി - ഇലഞ്ഞിമേൽ റോഡിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. പാറമേൽ പടി ജങ്ഷനിൽ ചേർന്ന യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി അധ്യക്ഷയായി. ......
ചെങ്ങന്നൂർ. റോട്ടറി ക്ലബ് പാണ്ടനാട്സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്രാഥമിക ശുശ്രൂഷയെ കുറിച്ചും സിപിആർ നൽകുന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ ക്ലാസിൽ അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ ജയകൃഷ്ണൻ ഫസ്റ്റ് എയ്ഡ്നേകുറിച്ച് ക്ലാസ്സ് എടുത്തു, ഡോക്ടർ ഷേർലി ഫിലിപ്പ് സിപിആർ നൽകേണ്ടുന്ന രീതി ഡമ്മി ഉപയോഗിച്ച് വിശദീകരിച്ചു കുട്ടികൾക്ക് പരിശീലനം നൽകി.
ബിന്ദു പോൾ , ഹെഡ്മിസ്ട്രസ് സ്മിത കുറുപ്പ് ,
അസിസ്റ്റൻറ് ഗവർണർ തോമസ് അലക്സാണ്ടർ ,
കേണൽ കെജി പിള്ള ,കെ.എം. ......
ചെങ്ങന്നൂർ: തയ്യൽ തൊഴിലാളി യൂണിയൻ സി ഐ ടി യു ചെങ്ങന്നൂർ ഏരിയായിലെ ക്ഷേമനിധി കാർഡ് വിതരണം യൂണിയൻ ജില്ലാ സെക്രട്ടറി ലീലാമ്മ ധനപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് തനൂജ ഓ.എം. ......
ഹരിപ്പാട്:സമദർശി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവഗായകൻ ജയചന്ദ്രൻ അനുസ്മരണം നടന്നു.
ഹരിപ്പാട് മുരളി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചന്ദ്രമോഹൻദാസ് അദ്ധ്യക്ഷം വഹിച്ചു.
സമദർശി ചെയർമാൻ അഡ്വ. കെ. ......
തിരുവൻവണ്ടൂർ : വീടിൻ്റെ കഴുക്കോലിൽക്കയറിപ്പറ്റിയ കരിമൂർഖനെ ഫോറസ്റ്റ് കെയർടേക്കർ സാം ജോൺ വലയിലാക്കി.
തിരുവൻവണ്ടൂർ മാലിയിൽ പേരകത്ത് രാധാകൃഷ്ണൻ്റെ വീടിൻ്റെ മേൽക്കൂരയിലെ കഴുക്കോലിലാണ് മൂർഖൻ കയറിക്കൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം
മകൾ ശ്രീലക്ഷ്മി മുറിക്കുള്ളിൽ വിശ്രമിച്ച ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൂർഖൻ കഴുക്കോലിൻ്റെ ഇടയിലൂടെ ഇഴഞ്ഞ് തൊട്ടടുത്ത മുറിയിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. ......